Dr Santhosh Babu M R
Dr Santhosh Babu M R
Dec 5, 2021
" ഉറക്കത്തിൽ കാലിലെ പേശി ഉരുണ്ടു കയറ്റം (leg muscle cramps)നിരവധി പേരെ ശല്യപ്പെടുത്തുന്ന ഒരു പ്രശ്നമാണ്. പേശിവലിവ്, കോച്ചിപ്പിടിത്തം, മസിലുകയറ്റം, ഉരുണ്ട് കയറ്റം എന്നിങ്ങനെ പല പേരുകളില്‍ ഈ വേദന അറിയപ്പെടുന്നുണ്ട്. പലർക്കും ഇതൊരു നിത്യ ശല്യമാണ്. " For more details : https://myjointpaindoctor.com/2021/12/01/leg-muscle-cramps-causes-easy-solutions-exercises-prevention/