Santhigiri Ayurveda & Siddha Hospital
Santhigiri Ayurveda & Siddha Hospital
Sep 12, 2022
മുട്ട് വേദന ഇനിയും മാറിയില്ലേ.. മുട്ട് വേദന ഓപ്പറേഷനില്ലാതെ ചികിൽസിക്കാം. കാൽമുട്ടിനുണ്ടാകുന്ന വേദന , നീര്,തെയ്മാനം, നടക്കുവാനുള്ള ബുദ്ധിമുട്ട്, എന്നിവക്ക് ശാന്തിഗിരി വികസിപ്പിച്ചെടുത്ത ശാസ്ത്ര ആയുർവേദ സിദ്ധ ചികിത്സയാണ് നൽക്കുന്നത്. ആർക്കൊക്കെ ചെയ്യാം...? കാൽമുട്ടിന് തേയ്മാനം ഉളളവർ, നടക്കുമ്പോൾ കാൽമുട്ടിന് വേദന ഉളളവർ, കാൽമുട്ടിന് വളവ് ഉളളവർ, കാൽമുട്ട് മുഴുവനായും മടക്കാൻ പറ്റാത്തവർ, കാൽമുട്ട് നിവർത്തുമ്പോൾ വേദന ഉളളവർ, കാൽമുട്ട് മടക്കുമ്പോൾ ശബ്ദം വരുന്നവർ, കാൽമുട്ടിന് പുറകിൽ നീർക്കെട്ട് ഉള്ളവർ, കാൽമുട്ടിനു സർജറി നിർദ്ദേശിക്കപ്പെട്ടവർ, ദീർഘകാലം ചികിത്സിച്ചിട്ടും ഫലം ഇല്ലാത്തവർ, കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ : ശാന്തിഗിരി ആയുർവേദ സിദ്ധ ഹോസ്പിറ്റൽ, എറണാകുളം Ph: 9074683560